o മാഹിയിൽ ഇന്ധനവില കൂടുന്നു
Latest News


 

മാഹിയിൽ ഇന്ധനവില കൂടുന്നു

 *മാഹിയിൽ ഇന്ധനവില കൂടുന്നു* 



മാഹി: മാഹി ഉൾപ്പെടെയുള്ള പുതുച്ചേരി കേന്ദ്ര ഭരണ പ്രദേശത്ത് ജനുവരി ഒന്ന് മുതൽ ഇന്ധന വില കൂടുന്നു. മാഹിയിൽ നിലവിൽ പെട്രോളിനു ള്ള 13. 32 ശതമാനം നികുതി 15.74 ശതമാനമായി കൂട്ടി. നിലവിൽ ഡീസലിനുള്ള 6.91 ശതമാനം നികുതി 9.52 ശതമാനമായും കൂട്ടി. പെട്രോളിനും ഡീസലിനും മൂന്ന് രൂപയോളം വില കൂടിയേക്കും

Post a Comment

Previous Post Next Post