സംഘാടകസമിതി ഓഫീസ്ഉദ്ഘാടനം
മയ്യഴിയുടെ കലാ-കായിക- സാംസ്കാരിക മേഖലകളിൽ കഴിഞ്ഞ 86 വർഷക്കാലമായി സജീവസാന്നിധ്യമായി നിറഞ്ഞുനിൽക്കുന്ന മാഹി സ്പോർട്സ് ക്ലബ് ലൈബ്രറി & കലാസമിതിയുടെ ആഭിമുഖ്യത്തിൽ 2025 ഫെബ്രവരി ആദ്യവാരത്തിൽ ആരംഭിക്കുന്ന, മാഹി അഖിലേന്ത്യാ സെവെൻസ് ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെൻ്റിൻ്റെ സംഘാടകസമിതിയുടെ ഓഫീസ്ഉദ്ഘാടനം 2024 ഡിസംബർ 23 ന് വൈകുന്നേരം 5 മണിക്ക് മാഹി സ്പോർട്സ് ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ മാഹി മുനിസിപ്പൽ കമ്മീഷണർ സതേന്ദർ സിംഗ് നിർവഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു
Post a Comment