o മറൈനേർസ് അസോസിയേഷൻ ഓഫ് മലബാറിൻ്റെ വാർഷിക കുടുംബ സംഗമവും വിദ്യാർത്ഥികൾക്കുള്ള സമ്മാന വിതരണവും സംഘടിപ്പിച്ചു
Latest News


 

മറൈനേർസ് അസോസിയേഷൻ ഓഫ് മലബാറിൻ്റെ വാർഷിക കുടുംബ സംഗമവും വിദ്യാർത്ഥികൾക്കുള്ള സമ്മാന വിതരണവും സംഘടിപ്പിച്ചു

 മറൈനേർസ് അസോസിയേഷൻ ഓഫ് മലബാറിൻ്റെ വാർഷിക കുടുംബ സംഗമവും വിദ്യാർത്ഥികൾക്കുള്ള സമ്മാന വിതരണവും സംഘടിപ്പിച്ചു



മറൈനേർസ് അസോസിയേഷൻ ഓഫ് മലബാറിൻ്റെ വാർഷിക കുടുംബ സംഗമവും വിദ്യാർത്ഥികൾക്കുള്ള സമ്മാന വിതരണവും. മാഫി ഹോട്ടൽ തീർത്ഥ ഇൻ്റർനാഷണലിൽ നടന്നു

 സെക്രട്ടറി കെ ശിവകുമാർ സ്വാഗതം പറഞ്ഞു

. എൻ . ജയരാജ് അദ്ധ്യക്ഷത വഹിച്ചു.

 എൻ. കൃഷ്ണൻ പരിപാടി ഉദ്ഘാടനം നിർവ്വഹിച്ചു.

. എസ്‌. രവീന്ദ്രൻ, മേരി ജോസഫ്

 . ജാസ്‌ലിൻ കഹാന എന്നിവർ ആശംസക നേർന്നു സംസാരിച്ചു.




2023- 24 വർഷത്തെ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ക്യാഷ് പ്രൈസും ഫലകങ്ങളും ചടങ്ങിൽ വിതരണം ചെയ്‌.


തുടർന്ന് മെമ്പർമാരും, കുടുംബാഗങ്ങളും പങ്കെടുത്ത വിവിധ കലാപരിപാടികളും മത്സരങ്ങളും നടത്തി. സമ്മാന വിതരണം പ്രസിഡണ്ട് . എൻ ജയരാജ് നിർവ്വഹിച്ചു.

Post a Comment

Previous Post Next Post