*40 മത് നാഗപ്രതിഷ്ഠാ വാർഷികാഘോഷം സമുചിതമായി ആഘോഷിച്ചു*.
ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ നാഗപ്രതിഷ്ഠാ വാർഷികാഘോഷം സമുചിതമായി ആഘോഷിച്ചു.
രാവിലെ നൂറും പാലും വൈകുന്നേരം സർപ്പബലിയും
കരിമ്പന ഇല്ലം ബ്രഹ്മശ്രീ മധുസൂദനൻ നമ്പൂതിരിയുടെ
മുഖ്യ കാർമികത്വത്തിൽ നടന്നു.
ഉച്ചക്ക് പ്രസാദ ഊട്ടും ഉണ്ടായിരുന്നു.
നിരവധി ഭക്തർ പങ്കെടുത്ത ചടങ്ങിന് ക്ഷേത്രഭാരവാഹികൾ നേതൃത്വം നൽകി.
Post a Comment