ന്യൂ ഇയർ മെഗാ ഇവൻ്റ് ജനുവരി 4 ന്
*ഡിസംബർ 31 ന് നടത്താൻ തീരുമാനിച്ച സംഗീതപരിപാടി മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്ങിൻ്റെ നിര്യാണത്തെ തുടർന്ന് മാറ്റിവച്ചത് 2025 ജനുവരി 4 ശനിയാഴ്ച 6 മണിക്ക് മാഹി ബീച്ചിൽ നടത്തുന്നതാണ്.
പിന്നണി ഗായകൻ നരേഷ് അയ്യരുടെ നേത്യത്വത്തിലുള്ള സംഗീത വിരുന്നിൽ ബിഗ് ബോസ് ഫെയിം സോണിയ, ആലാപ് രാജു എന്നിവർ അണി നിരക്കും.
Post a Comment