o ഭൂമിയുടെ പട്ടയം മാറ്റുന്നതിനുള്ള അദാലത്ത് 24 ന്
Latest News


 

ഭൂമിയുടെ പട്ടയം മാറ്റുന്നതിനുള്ള അദാലത്ത് 24 ന്

 ഭൂമിയുടെ പട്ടയം മാറ്റുന്നതിനുള്ള അദാലത്ത് 24 ന്



മാഹി: റവന്യൂ & ഡിസാസ്റ്റർ മാനേജ്‌മന്റ് ഡിപ്പാർട്ടമെന്റിന്റെ ആഭിമുഖ്യത്തിൽ റവന്യൂ രേഖകളിൽ സ്വന്തം പേരിലുള്ള സ്ഥലത്തിന്റെ പട്ടയം മാറ്റുന്നതിനുള്ള അദാലത്ത് 24.12.2024 ചൊവ്വാഴ്ച ഉച്ചക്ക് 3.00 മണിക്ക് മാഹി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു .


പ്രസ്തുത അദാലത്തിൽ മാറ്റുന്നതിനുള്ള അപേക്ഷകൾ വച്ചു പട്ടയം പൊതുജനങ്ങൾ അവരുടെ സ്ഥലത്തിന്റെ പേരിലുള്ള ആധാരത്തിന്റയും അടിയാധാരത്തിന്റെയും കോപ്പി അടക്കം അപേക്ഷിക്കാവുന്നതാണ്

Post a Comment

Previous Post Next Post