o മാഹി ശ്രീകൃഷ്ണ ക്ഷേത്രം ഏകാദശി മഹോത്സവം ഫിബ്രവരി 1 ന് കൊടിയേറും
Latest News


 

മാഹി ശ്രീകൃഷ്ണ ക്ഷേത്രം ഏകാദശി മഹോത്സവം ഫിബ്രവരി 1 ന് കൊടിയേറും

 *മാഹി ശ്രീകൃഷ്ണ ക്ഷേത്രം ഏകാദശി മഹോത്സവം ഫിബ്രവരി 1 ന് കൊടിയേറും*



മാഹി: കൊച്ചു ഗുരുവായൂർ എന്നറിയപ്പെടുന്ന മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ 84-ാമത് ഏകാദശി മഹോത്സവത്തിന് ഫിബ്രവരി 1 ന് രാത്രി 9.15 നും 9.45നുമിടയിൽ ക്ഷേത്രം തന്ത്രി പുല്ലഞ്ചേരി ഇല്ലം ലക്ഷ്മണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ കൊടിയേറും.





കൊടിയേറ്റത്തിന് മുന്നോടിയായി വൈകീട്ട് 6 മണിക്ക് കലവറ നിറയ്ക്കൽ ഘോഷയാത്ര 7.30 മുളയിടൽ എന്നിവയുണ്ടായിരിക്കും

കൊടിയേറ്റത്തിന് ശേഷം കലവറ നിറയ്ക്കൽ ചടങ്ങ് നടക്കും


രാത്രി 10.30 സംഗീത രാവ് അരങ്ങേറും


ഫിബ്രവരി 2 ഞായർ

രാവിലെ 6.15 ന് കളഭം വരവ് 

10 മണിക്ക് ഗോക്കൾക്ക് വൈക്കോൽ ദാനം


ഉച്ചയ്ക്ക് 12 മണിക്ക് ഭക്തിഗാനസുധ [യശോദ ഭജന സംഘം കോഴിക്കോട് ]

അന്നദാനം

രാത്രി ഏഴ് മണിക്ക്

എസ് കെ ബി എസ് യൂത്ത് വിങ്ങിൻ്റെ 53-ാം വാർഷാകാഘോഷം സാസ്കാരിക സമ്മേളനം

രാത്രി 8 ന് നിവേദ്യം വരവ്

രാത്രി 9.30 ന്  നൃത്തനൃത്ത്യങ്ങൾ [ശിവം കലാക്ഷേത്രം]





ഫിബ്രവരി 3 തിങ്കൾ

ഉച്ചയ്ക്ക് 12.30 ന് ഭക്തി ഗാനസുധ [വോയ്സ് ഓഫ് മാഹി ]

അന്നദാനം


രാത്രി 8മണിക്ക് നിവേദ്യം വരവ്

രാത്രി 9.30 ന് കോഴിക്കോട് രംഗമിത്രയുടെ നാടകം "നമ്മൾ "


ഫിബ്രവരി 4 ചൊവ്വ


ഉച്ചയ്ക്ക്  12.30 ഭക്തിഗാനസുധ

അന്നദാനം




രാത്രി 8മണിക്ക് നിവേദ്യം വരവ്

രാത്രി 9.30 ന് ജാനു തമാശ.


ഫിബ്രവരി 5 ബുധൻ


ഉച്ചയ്ക്ക് 12.00 ന് ഭക്തി ഗാനസുധ [സപ്തസ്വര വടകര ]

അന്നദാനം


രാത്രി 7 ന് ഓട്ടൻ തുള്ളൽ


രാത്രി 8മണിക്ക് നിവേദ്യം വരവ്


രാത്രി 9.30 ഗാനമേള



ഫിബ്രവരി 6 വ്യാഴം


രാവിലെ 8 മുതൽ ലക്ഷാർച്ചന


ഉച്ചയ്ക്ക് 12.00 ന് ഭക്തി ഗാനസുധ [ എസ് കെ ബി എസ് മഹിളാ സമാജം ]


അന്നദാനം


രാത്രി 7 ന് ഓട്ടൻ തുള്ളൽ


രാത്രി 8മണിക്ക് നിവേദ്യം വരവ്

വൈകീട്ട് 7 മുതൽ എസ് കെ ബി എസ് മഹിളാ സമാജം 26-ാം വാർഷികാഘോഷ കലാപരിപാടികൾ


ഫിബ്രവരി 6 വ്യാഴം


രാവിലെ 8 മുതൽ ലക്ഷാർച്ചന


ഉച്ചയ്ക്ക് 12.00 ന് ഭക്തി ഗാനസുധ [ എസ് കെ ബി എസ് മഹിളാ സമാജം ]


അന്നദാനം


രാത്രി 7 ന് ഓട്ടൻ തുള്ളൽ


രാത്രി 8മണിക്ക് നിവേദ്യം വരവ്

വൈകീട്ട് 7 മുതൽ എസ് കെ ബി എസ് മഹിളാ സമാജം 26-ാം വാർഷികാഘോഷ കലാപരിപാടികൾ


ഫിബ്രവരി 7  വെള്ളി



രാവിലെ ഉത്സവബലി


ഉച്ചയ്ക്ക് 12.30 ന് സംഗീത കച്ചേരി [ ജയൻ മാസ്റ്ററും സംഘവും ]


അന്നദാനം


രാത്രി 7 ന് ഓട്ടൻ തുള്ളൽ


രാത്രി 8മണിക്ക് നിവേദ്യം വരവ്

രാവിലെ  10 മുതൽ പി കെ രാമൻ മെമ്മോറിയൽ ഹൈസ്കൂൾ 34-ാം വാർഷികാഘോഷ കലാപരിപാടികൾ


ഫിബ്രവരി 8  ശനി



ഉച്ചയ്ക്ക് 12.30 ന് ഭക്തിഗാനസുധ [ മൂസിക്ക് ഓഫ് മയ്യഴി ]


അന്നദാനം


വൈകീട്ട് രഥോത്സവം

രഥഘോഷയാത്ര ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് പൂഴിത്തല പാറക്കൽ, മുൻസിപ്പൽ ഓഫീസ് മുൻവശം, മൈതാനം റോഡ്, റസിഡൻസി റോഡ്, പോലീസ് സ്റ്റേഷൻ വഴി , പഴയ പോസ്റ്റ് ഓഫീസ്റോഡ്, സുബ്രഹ്മണ്യ ക്ഷേത്രം,ഹരീശ്വര ക്ഷേത്രം റോഡ് വഴി മെയിൻ റോഡ് ലാഫാർമ റോഡ്, വേണുഗോപാല ക്ഷേത്രം, സ്റ്റേഷൻ റോഡ്, ചൂടിക്കോട്ട വഴി ക്ഷേത്രത്തിൽ എത്തിച്ചേരുന്നു


ഫിബ്രവരി 9 ഞായർ


ഉച്ചയ്ക്ക് 12.30 ന് ഭക്തിഗാനസുധ [അറക്കിലക്കാട് ശിവക്ഷേത്ര സമിതി ]

അന്നദാനം

രാത്രി 7 ന് തിടമ്പ് നൃത്തം


പള്ളിവേട്ട

[ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് ചൂടിക്കോട്ട റോഡ് വഴി ചെറിയത്ത് മണ്ടോള കാവിലെ കർമ്മങ്ങൾക്ക് ശേഷം തിരിച്ച് ക്ഷേത്രത്തിലെത്തിച്ചേരും]


ഫിബ്രവരി 10 തിങ്കൾ

രാവിലെ 8ന് അറാട്ട് എഴുന്നള്ളത്ത്




ആറാട്ടിന് ശേഷം കൊടിയിറക്കം

ഉച്ചയ്ക്ക് ആറാട്ട് സദ്യ

Post a Comment

Previous Post Next Post