വിസ്ഡം ഡേ സംഘടിപ്പിച്ചു.
അഴിയൂർ: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ അഴിയൂർ ശാഖയുടെ അഭിമുഖ്യത്തിൽ കുഞ്ഞിപ്പള്ളി അൽഹിക്ക് മയിൽ വിസ്ഡം ഡേ സംഘടിപ്പിച്ചു.
അബ്ദുൽ ഫത്താഹ് പരിപാടി ഉൽഘാടനം ചെയ്തു. മഹമൂദ് ഫനാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
നൌഫൽ അഴിയൂർ, ശംസു മനയിൽ , മശ്ഹൂദ് അഴിയൂർ, ഫർസീൻ എന്നിവർ സംസാരിച്ചു.
Post a Comment