o അന്തരിച്ചു
Latest News


 

അന്തരിച്ചു



അന്തരിച്ചു

ന്യൂമാഹി : മങ്ങാട്

വടക്കേ താഴെ കുനിയിൽ ശേഖരൻ നായർ (75) ,

(പുണെ ) അന്തരിച്ചു, 

ഭാര്യ: ലളിത.

മക്കൾ:

സുജിത്, സീമ.

മരുമക്കൾ: സരിത ( പുണെ),

 എം കെ രഘുനാഥ് (കാനഡ).

സഹോദരങ്ങൾ: മനോഹരൻ നായർ ( പുണ),

പരേതരായ ഗോപാലൻ നായർ, ദിവകാരൻ നായർ,

സംസ്കാരം  പുണെയിൽ  നടന്നു.







Post a Comment

Previous Post Next Post