*ജലവിതരണം തടസപ്പെടും*
മട്ടന്നൂർ മരുതായി റോഡിൽ റോഡ് പ്രവൃത്തിയുടെ ഭാഗമായി കേരളാ വാട്ടർ അതോറിറ്റിയുടെ പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിനാൽ നവംബർ 21,22,23 എന്നീ തീയതികളിൽ തലശ്ശേരി,മാഹി,ധർമ്മടം എന്നീ ഭാഗങ്ങളിലെ ജലവിതരണം പൂർണ്ണമായും തടസ്സപ്പെടുന്നതാണെന്ന് അറിയിച്ചു കൊള്ളുന്നു.ഈ സാഹചര്യത്തിൽ മാന്യ ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അറിയിക്കുന്നു.

Post a Comment