o ശുചിത്വ സന്ദേശ യാത്രയും, ശുചിത്വം പ്രഖ്യാപനവും
Latest News


 

ശുചിത്വ സന്ദേശ യാത്രയും, ശുചിത്വം പ്രഖ്യാപനവും

 

ശുചിത്വ സന്ദേശ യാത്രയും, ശുചിത്വം പ്രഖ്യാപനവും 



ന്യൂ മാഹി ഗ്രാമപഞ്ചായത്ത് കേരളപ്പിറവി ദിനത്തിൽ ശുചിത്വ സന്ദേശ യാത്രയും, ശുചിത്വം പ്രഖ്യാപനവും നടത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എം കെ സെയ്ത്തു ശുചിത്വം പ്രഖ്യാപനം നടത്തി. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ശർമിള.കെ എസ്. അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർമാരായ ശർമിരാജ്.ടി.എ ശ്രീമതി ഷഹദിയ മധുരിമ, ശ്രീമതി രഞ്ജിനി.കെ.പി, ശ്രീമതി.വത്സല ശ്രീമതി ലത എംകെ എന്നിവരും സി ഡി എസ് ചെയർപേഴ്സൺ ശ്രീമതി. ലീല. കെ. പി. ഉം ആശംസകൾ അർപ്പിച്ചു സംസാരിച്ചു.. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീമതി ലസിത കെ എ സ്വാഗതം പറഞ്ഞു.

Post a Comment

Previous Post Next Post