o സൗജന്യ ഭിന്നശേഷി സൗഹൃദ മെഡിക്കൽ ക്യാമ്പ്
Latest News


 

സൗജന്യ ഭിന്നശേഷി സൗഹൃദ മെഡിക്കൽ ക്യാമ്പ്

 

സൗജന്യ ഭിന്നശേഷി സൗഹൃദ മെഡിക്കൽ ക്യാമ്പ്



ദുബായ് മാഹീ മുസ്ലിം വെൽഫെയർ അസോസിയേഷ (DMMWA)നേതൃത്വത്തിൽ KESAC ,ശാന്തി മെഡികെയർ & സംയുക്തമായി സൗജന്യഭിന്നശേഷി സൗഹ്യദ ക്യാമ്പ് നവംബർ 30 ശനി രാവിലെ 10മണിമുതൽ 4 വരെ കിടാരംകുന്നിലെ KESACൽ നടത്തുന്നു

 ശിശുരോഗവിഭാഗം, ജനറൽപ്രാക്റ്റീഷനർ, ഫാമിലി ഫിസിഷ്യൻ,ഡെന്റ് ക്ലിനിക്കൽ സൈക്കോളജിസ്റ്,(CONSULTANT)സൈക്കോളജി ഓഡിയോളജി,സ്‌പീച്‌തെറാപ്പി, ഫിസിയോതെറാപ്പി,സ്പെഷ്യൽ എഡ്യൂക്കേഷൻ എന്നീ വിഭാഗങ്ങൾ ഉണ്ടായിരിക്കും


രജിസ്ട്രേഷൻ ;0490 2336775, 8281002041

Post a Comment

Previous Post Next Post