അന്തരിച്ചു
അഴിയൂർ: ചക്കമ്പത്ത് ശിവഗംഗയിൽ പൂന്തോട്ടത്തിൽ പ്രവീൺ (59) അന്തരിച്ചു. കണ്ണൂരിലെ പരേതരായ കുഞ്ഞനന്തൻ നമ്പ്യാരുടെയും പൂന്തോട്ടത്തിൽ ജാനകി അമ്മയുടെയും മകനാണ്.
മാഹി ഗവൺമെൻ്റ് പ്രസ്സ് ജീവനക്കാരി ചക്കമ്പത്ത് ജയശ്രീ ഭാര്യയാണ്.
സഹോദരങ്ങൾ: പ്രൊഫസർ ലളിത ഗോപിനാഥ്, സുരേന്ദ്രൻ (റിട്ട: ഫെഡറൽ ബാങ്ക്), രമ (റിട്ട: പ്രിൻസിപ്പാൾ HDC College), മധുസൂദനൻ, നിഷാന്ത് , പരേതനായ പ്രഭാകരൻ. പരേതനായ റിട്ട.D.A.T പത്മനാഭക്കുറുപ്പിൻ്റെ മകളുടെ ഭർത്താവാണ്. സംസ്ക്കാരം നാളെ രാവിലെ പത്ത് മണിക്ക് പയ്യാമ്പലം ശ്മശാനത്തിൽ നടക്കും

Post a Comment