നിര്യാതയായി
അഴിയൂർ :പരേതനായ കുന്നുമ്മൽ നാണു മേസ്തിരിയുടെ ഭാര്യ വിലങ്ങിൽ ശാരദ (86) നിര്യാതയായി.*
മക്കൾ സുമ, ദിനേശ് (വ്യാപാരി, സുക്കൂ ട്രെഡേഴ്സ്),മഹേഷ്(മെക്കാനിക്ക്)
സുധ, ഷൈന.
മരുമക്കൾ: ശ്രീധരൻ, ദിനേഷ്ബാബു, ഷീജ, പരേതരായ ആനന്ദ്, ചിത്ര.
സഹോദരങ്ങൾ :
ലക്ഷ്മി, വേണുഗോപാൽ,വനജ
പരേതരായവിലങ്ങിൽ നാരായണൻ , രേവതി.
പൊതുദർശനം റെയിൽവേ സ്റ്റേഷന് കിഴക്ക് വശത്തുള്ള ലക്ഷ്മി നിവാസിലെ മകളുടെ വീട്ടിൽ*
ശവസംസ്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് മാനങ്കര കുനിയിലെ വീട്ടുവളപ്പിൽ.

Post a Comment