o ഗാന്ധിജയന്തി ദിനം ആഘോഷിച്ചു
Latest News


 

ഗാന്ധിജയന്തി ദിനം ആഘോഷിച്ചു

 *ഗാന്ധിജയന്തി ദിനം ആഘോഷിച്ചു* 




മാഹി കോപ്പറേറ്റീവ് കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ വിദ്യാർത്ഥികൾ ഗാന്ധിജയന്തി ദിനത്തിൽ മാഹി വോക്ക് വേയോട് ചേർന്ന മൂപ്പൻ കുന്നും, ലൈറ്റ് ഹൗസ് പരിസരവും ശുചീകരിച്ചു. 

ഇതോടനുബന്ധിച്ച് കോളേജ് ക്യാമ്പസിൽ ശുചീകരണവും ഹരിത വൽക്കരണ പ്രവർത്തനങ്ങളും നടന്നു.

ഹരിതവൽക്കരണത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കോളേജ് പ്രിൻസിപ്പാൾ ഡോ. ശ്രീലത.കെ നിർവഹിച്ചു. ശുചീകരണ പ്രവർത്തനങ്ങൾക്ക് അധ്യാപകരായ സുരേന്ദ്രൻ.എ.പി, വിപിൻ.കെ, ഡോ. അഞ്ജലി രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post