അന്തരിച്ചു
പന്തക്കൽ ഊരോത്തുമ്മൽ ക്ഷേത്രത്തിന് സമീപം പറമ്പത്ത് ഹൗസിൽ പരേതരായ കുഞ്ഞമ്പുവിൻ്റെയും മാധവിയുടെയും മകൻ ഉപേന്ദ്രൻ (63) അന്തരിച്ചു.
ഭാര്യ :ചന്ദ്രിക
മക്കൾ: ഡോ.റിയ എം എം (കൊയിലി ഹോസ്പിറ്റൽ കണ്ണൂർ )
ഡോ: ലിയ എം.എം (കൊയിലി ഹോസ്പിറ്റൽ കണ്ണൂർ)
സഹോദരങ്ങൾ:
നന്ദിനി (റിട്ട. അധ്യാപിക കാട്ടിക്കുളം ഗവ ഹൈസ്ക്കൂൾ), കമല (മാനന്തവാടി), സതീദേവി, ശകുന്തള, ജയചന്ദ്രൻ (റിട്ട. പ്രധാനധ്യാപകൻ ഗവ എൽ പി തുരുമ്പി)
രാധ (റിട്ട. പ്രധാനധ്യാപിക ഗവ എൽ പി പന്ന്യന്നൂർ)
ആനന്ദവല്ലി ,പരേതനായ രവീന്ദ്രൻ.
സംസ്കാരം ഇന്ന് 31ന് ഉച്ചയ്ക്ക് 12 ന്
Post a Comment