അന്തരിച്ചു
ഈസ്റ്റ് പള്ളൂർ നെല്ലിയാട്ട് കളരി ഭഗവതി ക്ഷേത്രത്തിന് സമീപം നെല്ലിയാട്ടീൽ മനേക്കര തട്ടാരത്ത് മഠത്തിൽ ശ്രീധരൻ നമ്പ്യാർ (85)അന്തരിച്ചു.
പരേതരായ നാരായണക്കുറുപ്പിന്റെയും അമ്മു അമ്മയുടെയും മകനാണ്.
ഭാര്യ വളയം പടിഞ്ഞാറെ പിള്ളാട്ട് സാവിത്രി.
മക്കൾ മനോജ് എസ് വൈദ്യുതി വകുപ്പ് മാഹി.
ബീന എസ്.
മരുമക്കൾ പ്രമോദ് പി,രശ്മി ആയിത്തറ മമ്പറം.
സംസ്കാരം നാളെ കാലത്ത് പത്തുമണിക്ക് മാഹി മുൻസിപ്പൽ ശ്മശാനത്തിൽ.
Post a Comment