o പുതുച്ചേരി ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് ഗവ. ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷൻ നിവേദനം നൽകി.
Latest News


 

പുതുച്ചേരി ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് ഗവ. ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷൻ നിവേദനം നൽകി.

 പുതുച്ചേരി ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് ഗവ. ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷൻ  നിവേദനം നൽകി.



മാഹി : സർക്കാർ ആശുപത്രികളിലെ ഒഴിഞ്ഞു കിടക്കുന്ന തസ്തികകളിൽ ഉടൻ നിയമനം നടത്തുക. എൻ എച്ച് എം ജീവനക്കാരുടെ ശമ്പള വർദ്ധനവ് ലഭ്യമാക്കുക.സർവ്വീസിലിരിക്കെ മരണപ്പെട്ട ജീവനക്കാരുടെ ആശ്രിത നിയമനം ഉടൻ നടത്തുക. മാഹി ജറനൽ ആശുപത്രിയില ട്രോമ കെയറിൻ്റെ കെട്ടിട പ്രവർത്തനം പൂർത്തിയാക്കുക .പള്ളൂർ ആശുപത്രിയുടെ പുതിയ കെട്ടിടത്തിൻ്റെ പ്രവർത്തനം ഉടൻ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഗവ. ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷൻ പുതുച്ചേരി ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിവേദനം നൽകി. 

 പുതുച്ചേരി ആരോഗ്യ വകുപ്പ് ഡയറക്ടർ ഗവ. ഹോസ്പിറ്റൽ സന്ദർശിച്ച വേളയിൽ കെ എം പവിത്രൻ, ഡോ.ഹരി, കെ.അജിതകുമാരി, സീസൻ പി.പി എന്നിവരടങ്ങിയ സംഘമാണ് ഡയറക്ടറെ കണ്ട് നിവേദനം നൽകിയത്

Post a Comment

Previous Post Next Post