അവറോത്ത് ക്ഷേത്രം: കട്ടില വെപ്പും ചെമ്പോല സമർപ്പണവും
മാഹി: ഈസ്റ്റ് പള്ളൂരിലെ അവറോത്ത് വേട്ടക്കൊരുമകൻ ക്ഷേത്ര നിർമാണത്തിൻ്റെ ഭാഗമായുള്ള ചുഴലി ഭഗവതി ക്ഷേത്രത്തിൻ്റെ കട്ടില വെപ്പ് കർമ്മം നവംമ്പർ 3 ന് രാവിലെ 9 മണിക്ക് നടക്കും.
ചെമ്പോല മേയൽ മണ്ഡലാരംഭത്തിൽ തന്നെ പൂർത്തീകരിക്കുമെന്നും ക്ഷേത്ര നവീകരണ കമ്മറ്റി പ്രസിഡന്റ് ടി.മനോഹരൻ നമ്പ്യാർ അറിയിച്ചു

Post a Comment