o ബെയിലിംഗ് മെഷീൻ ഉദ്ഘാടനം
Latest News


 

ബെയിലിംഗ് മെഷീൻ ഉദ്ഘാടനം

 

ബെയിലിംഗ്  മെഷീൻ ഉദ്ഘാടനം  



ന്യൂ മാഹി ഗ്രാമപഞ്ചായത്ത് എംസിഎഫ് ൽ പുതുതായി സ്ഥാപിച്ച ബെയിലിംഗ്  മെഷീൻ ഉദ്ഘാടനം  10/10/2024 ഉച്ചയ്ക്ക് 3.00 മണിക്ക്  ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം'കെ' സെയ്ത്തു നിർവഹിച്ചു .

ന്യൂ മാഹി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അർജുൻ പവിത്രൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷർമ്മിള കെ.എസ് സ്വാഗതവും സെക്രട്ടറി ലസിത ചടങ്ങിന് നന്ദിയും രേഖപെടുത്തി, ഉദ്ഘാടന ചടങ്ങിൽ വാർഡുമെമ്പർമാർ, വി, ഇ.ഒ, ഹരിത കർമ്മ സേനാംഗങ്ങൾ കില ആർ.പി തുടങ്ങിയവർ പങ്കെടുത്തു

Post a Comment

Previous Post Next Post