o ശാസ്ത്രനാടകമത്സരത്തിൽ ഗവ. മിഡിൽ സ്കൂൾ മാഹിയിലെ കുട്ടികൾക്ക് മൂന്നാം സ്ഥാനം
Latest News


 

ശാസ്ത്രനാടകമത്സരത്തിൽ ഗവ. മിഡിൽ സ്കൂൾ മാഹിയിലെ കുട്ടികൾക്ക് മൂന്നാം സ്ഥാനം

 

ശാസ്ത്രനാടകമത്സരത്തിൽ ഗവ. മിഡിൽ സ്കൂൾ മാഹിയിലെ കുട്ടികൾക്ക് മൂന്നാം സ്ഥാനം



പുതുചേരി സംസ്ഥാന ശാസ്ത്രനാടകമത്സരത്തിൽ ഗവ. മിഡിൽ സ്കൂൾ മാഹിയിലെ കുട്ടികൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.ശ്രീ. അഷ്‌റഫ്‌ A C H സംവിധാനം ചെയ്ത നാടത്തിന്റെ രചന നിർവഹിച്ചത് GMS ലെ തന്നെ അധ്യാപിക ശ്രീമതി മിനി തോമസ്, ആണ്. സംഗീതസംവിധാനം സജിത്കുമാർ പായറ്റ, സംവിധാന സഹായം ശ്രീ. സജിലേഷ്, സാങ്കേതിക സഹായം രവിശങ്കർ, ഷൈൻ, ശർമിള, സോഫിയ, ചമയം ചിത്ര teacher, സജിത ടീച്ചർ. നാടകപരിശീലനത്തിന് നേതൃത്വം നൽകിയത് GMS പ്രഥമധ്യാപിക ശ്രീമതി ശ്രീലത teacher

Post a Comment

Previous Post Next Post