ഗാന്ധി ജയന്തി ദിനാഘോഷം: മത്സരങ്ങൾ
ന്യൂമാഹി : പുന്നോൽ കുറിച്ചിയിൽ യങ്ങ് പയനിയേർസ് ലൈബ്രറി ഗാന്ധി ജയന്തി ദിനാഘോഷത്തിൻ്റെ ഭാഗമായി മത്സരങ്ങൾ നടത്തും. എൽ.പി, യു.പി സ്കൂൾ വിദ്യാർഥികൾക്ക് ചിത്രരചനാ മൽസരവും പ്രശ്നോത്തരി മൽസരവുമാണ് നടത്തുന്നത്. പങ്കെടുക്കുന്നവർ 28 ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.ഫോൺ: 9567333508, 9447413098.

Post a Comment