o *മാഹിയിലും ഹർത്താൽ ?*
Latest News


 

*മാഹിയിലും ഹർത്താൽ ?*

 *മാഹിയിലും ഹർത്താൽ ?* 



വൈദ്യുതി നിരക്ക് വർദ്ധനവിനെതിരെ ഇന്ത്യാ സഖ്യം  സെപ്റ്റംബർ 18ന് പുതുച്ചേരിയിൽ  ആഹ്വാനം ചെയ്ത ഹർത്താൽ മാഹിയിലും ബാധകമായിരിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു



 പുതുച്ചേരിയിലെ എൻ ആർ കോൺഗ്രസ് -ബിജെപി സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചാണ് ഇന്ത്യ സഖ്യം പുതുച്ചേരിയിൽ ബന്ദിന് ആഹ്വാനം ചെയ്തത് 

 രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ ആചരിക്കാൻ  തീരുമാനിച്ചത്  

മാഹിയിൽ ഇത്  സംബന്ധിച്ച ഔദ്യോഗിക തീരുമാനം ഇന്ന് വൈകീട്ട് ഉണ്ടാവും

 

Post a Comment

Previous Post Next Post