o നിര്യാതനായി
Latest News


 

നിര്യാതനായി

 *നിര്യാതനായി* 



ന്യൂമാഹി :മൂസ്സാ ഹാജി    ക്വാർട്ടേഴ്സിന് സമീപം "സുലൈഖറിൽ"

കണ്ടോത്ത് വടക്കനാം പറമ്പത്  ഉസ്മാൻ (58) നിര്യാതനായ്


പിതാവ്: മർഹൂം കെ.പി. മുഹമ്മദ് ഹാജി , 

മാതാവ്:  കെ.ബി. റാബിയ,


ഭാര്യ :വലിയ കൊളപ്പാലിൽ നസ്‌നി


മക്കൾ :ഷഹാന, റിഫ ഫാത്തിമ.  

ജാമാതാക്കൾ :  സാക്കിർ, ജുറൈജ്. സഹോദരങ്ങൾ :സുഹറ കെ .വി.,ബഷീർ കെ.വി.


 ഖബറടക്കം  നാളെ 06:09:2024 ജുമുഅക്ക് ശേഷം മഞ്ചക്കൽ പള്ളിയിൽ.മയ്യത്ത് നമസ്കാരം ഉച്ചക്ക് 12 മണിക്ക് മഡോൾ പള്ളി മാഹിപ്പാലം. ,

Post a Comment

Previous Post Next Post