*'കുട്ടി' അധ്യാപകർ കൗതുകമായി*
മാഹി: ഗവ.എൽ.പി.സ്ക്കൂളിൽ അധ്യാപക ദിനത്തിൽ അഞ്ചാം തരം വിദ്യാർത്ഥികൾ വിവിധ ക്ലാസുകളിൽ ക്ലാസ് എടുത്തത് ഒരു പുത്തൻ അനുഭവമായി .കുട്ടികൾ അവതരിപ്പിക്കാറുള്ള സ്ക്കൂൾ അസംബ്ലി അധ്യാപകർ അവതരിപ്പിച്ചത് കുട്ടികൾക്ക് കൗതുകമായി.അധ്യാപക ദിനത്തെക്കുറിച്ച് .റോജ ടീച്ചർ
പ്രസംഗിച്ചു.പ്രധാന അധ്യാപിക . ബീന, അധ്യാപകരായ പ്രീത,ഡെൽസി ഫെർണാണ്ടസ് ,അതുല്യ,വിനിത വിജയൻ ,അൻജുൻ ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി

Post a Comment