അന്തരിച്ചു
മയ്യഴി: പന്തക്കൽ പന്തോ ക്കാട്ടിലെ 'സരയു 'വിൽ ചിരുകണ്ടോത്ത് രാമചന്ദ്രൻ (67) അന്തരിച്ചു.മൂലക്കടവ് ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറും ,കോൺഗ്രസ് പ്രവർത്തകനുമാണ്. ഭാര്യ: സതി .മക്കൾ: സചീഷ്, സരിത (ഫാർമസിസ്റ്റ് ) സമിൻ ( മാഹി വൈദ്യുതി വകുപ്പ് ജീവനക്കാരൻ ).മരുമക്കൾ: രജനീഷ് (പന്തക്കൽ), ആതിര (കുട്ടിമാക്കൂൽ). സഹോദരങ്ങൾ: രാജൻ, മോഹനൻ, രതി (പന്തക്കൽ നവോദയാ സ്കൂൾ ജീവനക്കാരി), ഉഷ.സംസ്ക്കാരം വ്യാഴാഴ്ച്ച രാവിലെ 10ന് വീട്ട് വളപ്പിൽ

Post a Comment