o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി.



അഴിയൂർ ചുങ്കം ഹാജിയാർ പള്ളിക്ക് സമീപം സഈദാസിൽ താമസിക്കുന്ന വട്ടോത്ത് സിദ്ധീഖ് (71) നിര്യാതനായി.

പരേതനായ പിലാട്ടിയത്ത് മമ്മൂട്ടിയുടെയും , വട്ടോത്ത് കുഞ്ഞാമിനയുടെയും മകനാണ്.

ഭാര്യ: പൊന്നമ്പത്ത് സൗജത്ത് .

മക്കൾ:സഈദ്( ദുബൈ ], സജിന , സാജിത

ഖബറടക്കം ഇന്ന് വൈകുന്നേരം 3.45 ന് ഹാജിയാർ പള്ളി ഖബർസ്ഥാനിൽ .

Post a Comment

Previous Post Next Post