Home ബസിൽ കയറുന്നതിനിടെ വീണു പരിക്കേറ്റു MAHE NEWS September 05, 2024 0 ബസിൽ കയറുന്നതിനിടെ വീണു പരിക്കേറ്റുന്യൂമാഹി: മാഹി പാലത്തിന് സമീപത്ത് നിന്ന് ബസിൽ കയറുന്നതിനിടെ വീണ് മുട്ടുങ്ങൽ ചോറോട് സ്വാദേശി റഹി (48) മിന് പരിക്കേറ്റുഇന്ന് വൈകീട്ട് 6.30 ഓടെയാണ് സംഭവംറഹീമിനെ മാഹി ഗവ. ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
Post a Comment