o ഓണവിപണി 2024-25*
Latest News


 

ഓണവിപണി 2024-25*

 *ഓണവിപണി 2024-25*



കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് 2024-25 വർഷത്തെ ഓണ വിപണി സെപ്റ്റംബർ 11,12,13,14  തീയതികളിൽ  ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പരിസരത്ത് വെച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ആയതിനാൽ കർഷകരിൽ നിന്നും നേരിട്ട് പഴം പച്ചക്കറികൾ സംഭരിച്ച് വിൽപ്പന നടത്തുന്നുണ്ട്. വാഴകുല, പച്ചക്കറികൾ കൈവശമുള്ള കർഷകർ കൃഷിഭവനുമായി ബന്ധപ്പെടുക. മാർക്കറ്റ് വിലയെക്കാളും പത്ത് ശതമാനം കൂടുതൽ നൽകിയാണ് പച്ചക്കറികൾ സംഭരിക്കുന്നത് കൂടാതെ വില്പന വിലയെക്കാൾ മുപ്പത് ശതമാനം കുറച്ചാണ് ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നത്.

കർഷകരും നാട്ടുകാരും ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് .കൃഷിഭവൻ അറിയിച്ചു

Post a Comment

Previous Post Next Post