നിര്യാതനായി
ചോമ്പാല : വയൽപുരയിൽ ഗംഗാധരൻ നിര്യാതനായി
ചോമ്പാൽ ഹാർബർറോഡിൽ സി എസ് ഐ പള്ളിക്ക് എതിർ വശം ഹിൽടോപ്പ് എന്ന ഭവനത്തിൽ താമസിക്കുന്ന വയൽപുരയിൽ ഗംഗാധരൻ 73 വയസ്സ് നിര്യാതനായി.
വടകര പുതിയ ബസ്സ് സ്റ്റാൻഡിനു സമീപം ചമയം ഫാൻസി ഷോപ്പുടമയാണ് ഗംഗാധരൻ .
ഭാര്യ :പ്രവാസിനി. മക്കൾ ശ്രുതി ,സ്വാതി .മരുമകൻ അരുൺ
( റിട്ട .വൈദ്യുതി ബോർഡ് )
പരേതനായ സ്വാമിനാഥൻ (എൻജിനീയർ )
പരേതനായ ബാലൻ
രാജൻ കോൺട്രാക്റ്റർ ( ബിസിനസ്സ്, വടകര )
ശാന്ത .സരോജിനി എന്നിവർ സഹോദരി സഹോദരന്മാർ
സംസ്ക്കാരം നാളെ ഞായർ രാവിലെ 10 മണിക്ക് ചോമ്പാൽ സി എസ് ഐ പള്ളിക്കു എതിർവശം ഹിൽടോപ്പിൽ
Post a Comment