നിര്യാതയായി.
അഴിയൂർ: ചുങ്കം ആസിയ റോഡിൽ ബിസ്മില്ലയിൽ താമസിക്കുന്ന ടി.ജി പാത്തൂട്ടി (74) നിര്യാതയായി.
ഭർത്താവ്: പരേതനായ ഉമ്മർ കുട്ടി.
മക്കൾ: ടി.ജി ലത്തീഫ്, ടി. ജി അഷ്റഫ്, ടി.ജി കരിം.
കൗലത്ത്, സാജുന്നിസ, മുനീറ, മുബീന
മരുമക്കൾ: നസീമ , ഷാഹിദ, സെമീറ,കുഞ്ഞമ്മദ്,അബൂബക്കർ , മുസ്തഫ, അഷ്റഫ്.
സഹോദരന്മാർ:അഹമ്മദ് ഹാജി, യൂസഫ് ഹാജി,

Post a Comment