o ആദരിച്ചു
Latest News


 

ആദരിച്ചു

 ആദരിച്ചു



വർണ്ണനൂല് കൊണ്ട് 200 അധികം ചിത്രങ്ങൾക്ക്‌ ജീവൻ നൽകിയ നിടുമ്പ്രം മടപ്പുര റോഡിൽ കൃഷ്ണ പുരം വീടിൽ പദ്മിനി അമ്മയെ മൈത്രി റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വക്കേറ്റ് ഷൈജു ട്രഷറർ സഞ്ജീവ് എക്സിക്യൂട്ടീവ് മെമ്പർ ജയേഷ് എന്നിവർ ചേർന്ന് ആദരിച്ചു

Post a Comment

Previous Post Next Post