അന്തരിച്ചു
പന്തക്കൽ: ഇടയിൽപീടിക മുത്തപ്പൻ ബസ് സ്റ്റോപ്പിന് സമീപം തളത്തിൽ സനിൽ കുമാർ ( 64) അന്തരിച്ചു.
സഹദേവൻ്റെയും കൗസല്യയുടെയും മകനാണ്. ഭാര്യ: ഷീബ.
മക്കൾ: ആദർശ്, വിസ്മയ. മരുമകൻ: നിജിൽ (ദുബൈ).
സഹോദരങ്ങൾ: സുഷമ , ആനന്ദി, സജീവൻ, സജിന.
സംസ്കാരം ഇന്ന് (23/8/ 24) കണ്ടിക്കൽ ശ്മശാനത്തിൽ വൈകിട്ട് 4 ന്
Post a Comment