മരണപ്പെട്ടു
അഴിയൂർ :അമ്പലത്തും കണ്ടി അഹമ്മദ്ക്കാൻ്റെ മകൻ സലീം(50) മരണപ്പെട്ടു
ഭാര്യ സെറീന. ഒളവിലം.
ഉമ്മർ, അബുട്ടി, സാജിദ് എന്നിവരുടെ സഹോദരനാണ്. ഒളവിലം യതീംഖാനയിലെ കുക്കായി ജോലി ചെയ്ത് വരികയായിരുന്നു. ബഹ്റൈനിൽ പ്രവാസിയായിരുന്നു.
12.മണിക്ക് ഖബറടക്കം ഹാജിയാർ പളളിയിൽ നടക്കും.
Post a Comment