വനിത പോലീസ് കോൺസ്റ്റബിൾ പുതുച്ചേരിയിൽ മരണപ്പെട്ടു
മാഹി:മാഹി സ്വദേശിനിയായ പോലീസ് കോൺസ്റ്റബിൾ പുതുച്ചേരിയിൽ മരണപ്പെട്ടു
മാഹി സ്വദേശിനി ഹേമമാലിനിയാണ് പുതുച്ചേരി ജിപ്മർ ആശുപത്രിയിൽ ഇന്ന് കാലത്ത് മരണപ്പെട്ടത്.
ഭർത്താവ് പരേതനായ ദേവാനന്ദ് , [പോലിസ്, പോണ്ടിച്ചേരി ],
.
Post a Comment