ചതയ ദിനം തെറ്റായി അവധി പ്രഖ്യാപിച്ചത് തിരുത്തണം -മാഹി എസ് - എൻ ഡി പി യൂനിയൺ
പുതുചേരി സർക്കാർ മയ്യഴിയിൽ തെറ്റായി പ്രഖ്യാപിച്ച മഹാ ഗുരുവിന്റെ ജന്മദിനമായ ചതയം അവധി തിരുത്തി ഓഗസ്റ്റ് 20 നു തിരുത്തി പ്രഖ്യാപനം നടത്താൻ മാഹി എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി സജിത്ത് നാരായണൻ മാഹി അഡ മിനിസ്ട്രേറ്റർക്കു നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. മാഹിയിൽ ആന്നെ ദിവസം മദ്യ ഷാപ്പുകൾക്കും അവധി നൽകാനും നിവേദനത്തിൽ ആവശ്യപ്പെട്ടു - സാധാരണ ഓണത്തിനോടാനുബന്ധിച്ച ദിവസം ആണ് ചതയം ആഘോഷിക്കുക. ഇത്തവണ നേരത്തെ ആഗസ്ത് മാസം 20 നാണ് ചതയം -
Post a Comment