o നിര്യാതനായി
Latest News


 

നിര്യാതനായി


*നിര്യാതനായി*



അഴിയൂർ: കോറോത്ത് റോഡ് ഇളമാം കണ്ടിയിൽ താമസിക്കും മുതിർന്ന കോൺഗ്രസ് നേതാവ്എം.പി കണ്ണൻ (85 ) നിര്യാതനായി. പരേതയായ ജാനകിയാണ് ഭാര്യ. 

മക്കൾ മീനാക്ഷി ( തട്ടോളിക്കര ) സുരേഷ് ബാബു. മരുമക്കൾ പരേതനായ കൃഷ്ണൻ, പ്രമീള ( ചോമ്പാല ).


സംസ്കാരം വൈകിട്ട് 7 മണി വീട്ട് വളപ്പിൽ നടന്നു



Post a Comment

Previous Post Next Post