അഴിയൂർ വേണുഗോപാല ക്ഷേത്രത്തിൽ പിതൃതർപ്പണം നടന്നു
അഴിയൂർ : കർക്കിടവാവ് ദിനത്തിൽ അഴിയൂർ വേണുഗോപാല ക്ഷേത്രത്തിൽ അനി ശാന്തിയുടെ നേതൃത്വത്തിൽ പിതൃതർപ്പണം നടന്നു
രാവിലെ 5.30 ന് ആരംഭിച്ച പിതൃതർപ്പണ കർമ്മത്തിൽ ആയിരക്കണക്കിന് ഭക്തർ പങ്കെടുത്ത
തുടർന്ന് രാവിലെ 10 ന് തിലഹോമവും ഉണ്ടായിരുന്നു
ക്ഷേത്രം പ്രസിഡണ്ട് പ്രകാശൻ കുന്നുമ്മൽ, സിക്രട്ടറി ചന്ദ്രൻ കുന്നുമ്മൽ എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവർ നേതൃത്വം നല്കി

Post a Comment