റെയിൽവെ എഞ്ചിനിയറിഗ് വിഭാഗത്തിൻ്റെ നടപടി ജനങ്ങളോടുള്ള വെല്ലുവിളി_* സിപിഐ - (എം എൽ) റെഡ് സ്റ്റാർ
മുക്കാളിയിൽ നിന്നും കല്ലാമലയിലേക്ക് വർഷങ്ങളായി വാഹനങ്ങളിലും
കാൽ നടയായും ജനങ്ങൾ ഉപയോഗിച്ച് വരുന്ന റോഡ് റെയിൽവെ എഞ്ചിനിയറിഗ് വിഭാഗം കമ്പിവേലി കൊണ്ട് അടച്ച നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും,
ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച നടപടി തികച്ചും അങ്ങേയറ്റം പ്രതിഷേധമാണ് ഇതിനെതിരെ ജനങ്ങൾ സമരംഗത്തിറങ്ങണമെന്ന് CPI(ML) Red star വടകര ഏരിയാ കമ്മറ്റി ആവശ്യപ്പെട്ടു

Post a Comment