o അന്തരിച്ചു
Latest News


 

അന്തരിച്ചു

 അന്തരിച്ചു



മാഹി: ചാലക്കര ഇന്ദിര ഗാന്ധി പോളിടെക്നിക്നു സമീപം നാമ്പറമ്പത്ത് നബീസ (95) അന്തരിച്ചു. 

 ഭർത്താവ്: പരേതനായ അച്ഛനാണ്ടി മൂസ. 

മക്കൾ: ആയിഷ, അലി, അഷറഫ്, മഹമുദ്, അസ്മ, സകീന, പരേതനായ മൊയ്തു 

മരുമക്കൾ: സനാദ്, റസിയ,പരേതരായ അലി, ഹാജിറ

Post a Comment

Previous Post Next Post