കാലാവസ്ഥ മുന്നറിയിപ്പ്
കാറ്റിൻറെ വേഗത മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ ശക്തി പ്രാപിക്കാനും, തിരമാലകൾ 2.6 to 2.9 meter വരെ ഉയരാനും ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നു.
ആയതിനാൽ മാഹിതീരപ്രദേശത്തെ മത്സ്യത്തൊഴിലാളികൾ അടുത്ത 2 ദിവസങ്ങൾ (31.07.2024 മുതൽ 01.08.2024 വരെ മത്സ്യബന്ധനത്തിനു കടലിൽ പോകരുതെന്ന് ഇതിനാൽ അറിയിച്ചു കൊള്ളുന്നു.
Post a Comment