മാഹി മേഖല സ്റ്റുഡൻസ് ഡേ
മാഹി മേഖല സ്റ്റുഡൻസ് ഡേ മാഹി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ മാഹി ചീഫ് എഡ്യൂക്കേഷൻ ഓഫീസർ എം.എം തനൂജയുടെ അധ്യക്ഷതയിൽ റീജിനൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹനൻ കുമാർ ഉദ്ഘാടനം ചെയ്തു
സ്റ്റുഡൻസ് ഡേയുടെ ഭാഗമായി മാഹിയിലെ വിവിധ വിദ്യാലയങ്ങളിൽ നടത്തിയ മത്സരങ്ങളുടെ സമ്മാനങ്ങൾ വേദിയിൽ വെച്ച് അഡ്മിനിസ്ട്രേറ്റർ നൽകി
എ ഡി പി സി പി.ഷിജു , കസ്തൂർബാഗാന്ധി ഹൈസ്കൂൾ ഹെഡ്മാസ്റ്റർ കെ. പി ഹരീന്ദ്രൻ , ആശംസ പറഞ്ഞു
നന്ദിസി ഇ ഭരതൻ ഹയർസെക്കൻഡറി സ്കൂൾ വൈസ് പ്രിൻസിപ്പാൾ കെ.ഷീബ സ്വാഗതവും, വിദ്യാർത്ഥിനി വിഷ്ണുപ്രിയ നന്ദിയും പറഞ്ഞു

Post a Comment