o അഴിയൂരിലെ വിവിധ പള്ളികളിലെ പെരുന്നാൾ നിസ്ക്കാര സമയം
Latest News


 

അഴിയൂരിലെ വിവിധ പള്ളികളിലെ പെരുന്നാൾ നിസ്ക്കാര സമയം

 അഴിയൂരിലെ വിവിധ പള്ളികളിലെ പെരുന്നാൾ നിസ്ക്കാര സമയം.



കുഞ്ഞിപ്പള്ളി അൽഹിക്ക് മ മസ്ജിദ് രാവിലെ 7.15, നേതൃത്വം - ശാഫി സലഫി പട്ടാമ്പി .

അണ്ടി കമ്പനി ഐഡിയൽ മസ്ജിദ് രാവിലെ 8 മണി

നേതൃത്വം: മുഹിയുദ്ദീൻ മൗലവി .

തഖ്‌വ ജുമാ മസ്ജിദ് 8.30 ന് . നേതൃത്വം:ഇബ്രാഹിം ദാരിമി

അഞ്ചാംപീടിക ജുമാ മസ്ജിദ് 8 മണി .

നേതൃത്വം: സ്വാലിഹ് ഫൈസി,

ചുങ്കം ടൌൺ രിഫായ്മസ്ജിദ് 8 മണി .

നേതൃത്വം: ജമാലുദ്ദീൻ പാണ്ടിക്കാട് .

ആസ്യയ റോഡ് ബഹറുന്നൂർ മസ്ജിദ് 7.30 ന് .

നേതൃത്വം: ജംഷീദ് ഹുദവി.

മാഹി റെയിൽവേ സ്റ്റേഷൻ റഹ്മാനിയ്യ മസ്ജിദ് 8 മണി .

നേതൃത്വം: നെയിം ഹുദവി.

ഹാജിയാർ പള്ളി . 8.30 ന്

നേതൃത്വം: ബഷീർ ബാഖവി .

ശാദുലി ജുമാമസ്ജിദ് . 8.15 ന്

നേതൃത്വം ഹബീബ് റഹ്മാൻ യമാനി .

പൂഴിത്തല മസ്ജിദുൽ ഹിദായ 8 മണി .

നേതൃത്വം: റിയാസ് യമാനി വയനാട് .

Post a Comment

Previous Post Next Post