*ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു*
പാറാൽ. പാറാൽ മുസ്ലിം ലീഗ് SSLC . +2 . ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു പാറാൽ വെച്ച് നടന്ന ചടങ്ങിൽ ഉബൈദ് പാറാൽലിന്റെ അധ്യക്ഷതയിൽ, മലബാർ സി എച്ച് സെൻറർ അഡ്മിനിസ്റ്റർ ഖാലിദ് മാഷ് ഉദ്ഘാടനം ചെയ്തു, മുസ്ലിം ലീഗ് പോണ്ടിച്ചേരി സ്റ്റേറ്റ് ട്രഷറർ Mp ബഷീർ സാഹിബ് , മൊമെന്റോ ക്യാഷ് അവാർഡ് ഉന്നത വിജയം നേടിയ കുട്ടികൾക്ക് കൈമാറി ; . സി എച്ച് സെൻറർ പള്ളൂർ പ്രസിഡൻറ് ഇസ്മായിൽ ചങ്ങാരോത്ത്.സി എച്ച് സെൻറർ ജോ:സെക്രട്ടറി അൽത്താഫ് പാറാൽ കോടിയേരി മേഖലാ സെക്രട്ടറി kp സിദ്ദീഖ്.. ജലാലുദ്ദീൻ എന്നിവർ ആശംസ പ്രസംഗം നടത്തി ശാഖ സെക്രട്ടറി ജലീൽ ചന്ദ്രോത്ത് സ്വാഗതവും ; സമ ആബിദ് നന്ദി പറഞ്ഞു

Post a Comment