നാരങ്ങാ മിഠായി ,
പ്രവേശനോത്സവം മധുരിതമായി.
മാഹി: നവാഗതർക്ക് മുന്നിൽ പാടിയും പറഞ്ഞും കളിതമാശകളിലൂടെയും .നാരങ്ങാ മിഠായി , പ്രവേശനോത്സവം കുട്ടികളുടെ മനം കവർന്നു
പൊതുവാച്ചേരി ഈസ്റ്റ് യു.പി.സ്കൂളിൽ നാട്ടുത്സവപ്രതീതിയിൽ നടന്ന ചടങ്ങ് മാനേജർ ടി.വി.ലതികയുടെ അദ്ധ്യക്ഷതയിൽ നഗരസഭാംഗം ടി.ഗീത ഉദ്ഘാടനം ചെയ്തു. ചാലക്കര പുരുഷു 'നാരങ്ങാ മിഠായി' സൗഹ്യദ സല്ലാപം നടത്തി. സെൻ സായ് കെ.വിനോദ് കുമാർ നോട്ട്ബുക്ക്, കുട, ബാഗ് ഉൾപ്പടെയുള്ള കിറ്റ് വിതരണം ചെയ്തു. . പി.സന്തോഷ്, ടി.പി. ഷൈനി, സംസാരിച്ചു. സി.ഒ. സജീവൻ രക്ഷിതാക്കൾക്കുളള ബോധവൽക്കരണ ക്ലാസ്സ് നടത്തി. എ.പി. ശ്രീകുമാരി സ്വാഗതവും, സി.കെ.രജിത നന്ദിയും പറഞ്ഞു.
ചിത്ര വിവരണം: സെൻ സായ് കെ.വിനോദ് കുമാർ പഠനോപകരണ കിറ്റ് വിതരണം ചെയ്യുന്നു.

Post a Comment