നിര്യാതനായി
മാഹി: ഈസ്റ്റ്പള്ളൂർ ഐ ടി ഐക്ക് സമീപം നസിയാസിൽ(അക്രാൽ) താമസിക്കും കല്ലുങ്കുൽ താഴെ കുനിയിൽ നാസ്സർ(62) നിര്യാതനായി.
പരേതരായ മുഹമ്മദ്, സുബൈദ ദമ്പതികളുടെ മകനാണ്.
ഭാര്യ: ഫൗസിയ(വടകര).
മക്കൾ: നസിയ, നസ് ലു, അഫ്റ.
മരുമക്കൾ: സൈഫുദ്ദീൻ, ഖലീൽ, ശിഹാബുദ്ദീൻ.
Post a Comment