o മാഹി ജനറൽ ആശുപത്രിയിൽ യോഗ ദിനാചരണം സംഘടിപ്പിച്ചു.
Latest News


 

മാഹി ജനറൽ ആശുപത്രിയിൽ യോഗ ദിനാചരണം സംഘടിപ്പിച്ചു.

 

മാഹി ജനറൽ ആശുപത്രിയിൽ യോഗ ദിനാചരണം സംഘടിപ്പിച്ചു. 



അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് മാഹി ജനറൽ ആശുപത്രിയിൽ യോഗ ദിനാചരണം സംഘടിപ്പിച്ചു.  ഡോ ജി ആർ രാജേഷിൻ്റെ അധ്യക്ഷതയിൽ രക്ത ബാങ്ക് മേധാവി ഡോ കെ ആർ അശോക് കുമാർ ഉദ്ഘാടനം ചെയ്തു. ഡോ. പി പി ബിജു,പബ്ലിക്ക് ഹെൽത്ത് നഴ്‌സിംങ് ഓഫീസർ ബി ശോഭന എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post