*സമസ്ത സ്ഥാപക ദിനം ആചരിച്ചു.*
മുക്കാളി :ദാറുൽ ഉലൂം സെക്കണ്ടറി മദ്റസയിൽ സമസ്ത സ്ഥാപക ദിനം വൈവിധ്യ ങ്ങളായ പരിപാടികളോടെ ആചരിച്ചു. കാലത്ത് 7 മണിക്ക് മുക്കാളി മഹല്ല് ജമാ അത്തിന്റെ അദ്യക്ഷൻ ഗഫൂർ കുനിയിൽ പതാക ഉയർത്തി. മഹല്ല് ഖത്തീബും സദർ മുഅല്ലിമുമായ സഈദ് അസ്അദി മയ്യിൽ ഉദ്ഘാടനം ചെയ്തു. മുസ്ഥഫ പുതുപ്പണം പ്രമേയ പ്രഭാഷണം നടത്തി.സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നി വിഭാഗങ്ങളിലായ് നടന്ന ക്വിസ് മൽസരങ്ങൾക്ക് അബൂബക്കർ മൗലവി, സ്വാദിഖലി വാഫി, മുഹമ്മദ് മുസ് ലിയാർ.ശാഹുൽ ഹമീദ് വാഫി .മുനീർ യമാനി, അസീസ് മുണ്ടിയാട്ട്, നജീബ്, സഫീർ,യാസീൻ, സിഫാറത്, മുഹമ്മദ് മുണ്ടിയാട്ട്, ഫിറാസത്, ഫൈസാൻ, റയ്യാൻ, ബിലാൽ, ഹാദി ഐമൻ, നാസിഹ് എന്നിവർ നേത്വത്വം നൽകി.വിജയികൾക്ക് സമ്മാന വിതരണവും ചെയ്തു.മധുര പലഹാര വിതരണവും നടത്തി. അബുബക്കർ സിദ്ധീഖ് മൗലവി ആ മുഖവും SKSBV സെക്രട്ടറി യാസീൻ PK നന്ദിയും പറഞ്ഞു.

Post a Comment