o അനുശോചനവും, പ്രാർത്ഥനാ സദസ്സും,
Latest News


 

അനുശോചനവും, പ്രാർത്ഥനാ സദസ്സും,

 *ജാഫറുള്ള മുല്ലയുടെ നിര്യാണത്തിൽ അനുശോചനവും, പ്രാർത്ഥനാ സദസ്സും, മാഹിയിൽ നടത്തി*



മാഹി:എസ്.ടി.യു.ദേശീയ ജനറൽ സെക്രട്ടറി ജാഫറുള്ളമുല്ലയുടെനിര്യാണത്തിൽമാഹിയിൽഎസ്. ടി യു  അനുശോചന,പ്രാർത്ഥന, സദസ്സ് നടത്തി 

പി യൂസുഫ്ഉദ്ഘാടനംചെയ്തു  .

പി.നാസർ,അധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് മാഹി ജില്ലാ ജനറൽ സെക്രട്ടറി എ.വി. ഇസ്മായിൽ 

മുഖ്യ പ്രഭാഷണം നടത്തി.

മുഹമ്മദലിഇടക്കുന്നത്ത് സ്വാഗതം പറഞ്ഞു. ഇസ്മായിൽചങ്ങരോത്ത്, എ.വി.സലാം,

കെ അൻസാർ,

എ.വി അലി,

പി റഫീഖ്, എ.വി.ഹനീഫ, എ.വി.സമീർ, തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post