മുക്കാളിയിലെ നാണൂസ് ബേക്കറി ഉടമ ബാബു നിര്യാതനായി
ചോമ്പാല : തട്ടോളിക്കര യു .പിസ്കൂളിനടുത്ത് പറങ്കിമാവുള്ള പറമ്പത്ത് ബാബു (55) വ നിര്യാതനായി
വടക്കേ മുക്കാളിയിൽ പ്രവർത്തിച്ചുവരുന്ന നാണൂസ് ബേക്കറി ഉടമയായിരുന്നു
അച്ഛൻ പരേതനായ നാണു . അമ്മ ശാന്ത
ഭാര്യ: പുഷ്‌പ
മക്കൾ: റിനയ, ഋഷി ദേവ്.
.മരുമക്കൾ :സൂരജ്,അനഘ .
സംസ്ക്കാരം തട്ടോളിക്കരയിലെ വീട്ടുമുറ്റത്ത് നടന്നു

Post a Comment